¡Sorpréndeme!

landslide in kollam due to heavy rain | Oneindia Malayalam

2021-11-11 263 Dailymotion

landslide in kollam due to heavy rain
സംസ്ഥാനത്തിന്റെ വിവിധ മേഖകളില്‍ മഴ ശക്തമാവുന്നതിനിടെ മഴക്കെടുതികളും രൂക്ഷമാവുന്നു.കൊല്ലത്തെ മലയോര മേഖലകളിലും കനത്ത മഴ തുടരുകയാണ്. കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറില്‍ ഉണ്ടായ മലവെള്ള പാച്ചിലില്‍ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. പുലര്‍ച്ചെയോടെ ചെയ്ത മഴയെ തുടര്‍ന്നായിരുന്നു മലവെള്ള പാച്ചില്‍